Tag: zodiac sign malayalam
നിങ്ങളുടെ രാശി പ്രകാരം അണിയേണ്ട ഹീലിംഗ് ക്രിസ്റ്റലുകള്‍ ഏതൊക്കെ; അറിയാം, അണിയാം
ക്രിസ്റ്റലുകള്‍ക്ക് മനസ്സും, ശരീരവും, ആത്മാവും ഉള്‍പ്പെടുന്ന നമ്മുടെ പ്രകൃതത്തെ സുഖപ്പെടുത്താന്‍ കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂമിയുടെ അസ്ഥികൂടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റലുകളുടെ ഈ സുഖപ്പെടുത്തല്‍ ശേഷിയെ നമ്മുടെ ലക്ഷ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ സാധിക്കും.