Tag: youtubers
‘വിട്ടുകളയണ്ടാ’; ലോക്ക്ഡൗണിന് നന്ദി; യുട്യൂബില്‍ അവതാരപ്പിറവിയായി അര്ജെയൂവിന്റെ ‘നിര്‍ത്തിപ്പൊരിക്കല്‍’
കണ്ണടയും, തൊപ്പിയും വെച്ച് ചെവിയില്‍ ഒരു ഹെഡ്ഫോണും കുത്തിവെച്ച് ഒരുത്തന് മൈക്കിന് മുന്നില്‍ നിന്ന് പ്രസംഗിക്കുന്നു. ശ്ശെടാ, ഇതെന്ത് പരിപാടി എന്ന് ചിന്തിക്കാന്‍ വരട്ടെ. ചെക്കന് ദിവസങ്ങള്‍ കൊണ്ട് കയറി...