Tag: yogi up cm
സന്ന്യാസിക്ക് മഠം നടത്താന്‍ മാത്രമല്ല ക്രിമിനലുകളെ എന്‍കൗണ്ടറില്‍ തീര്‍ക്കാനും അറിയാം; യോഗി വേറെ ലെവലാണ്!
'ഒരു മഠം നടത്തുന്നത് പോലെല്ല, ഒരു സംസ്ഥാനത്തെ നയിക്കേണ്ടത്'. കാവി വേഷധാരിയായ ഒരു സന്ന്യാസി ഉത്തര്‍പ്രദേശ് പോലൊരു വമ്പന്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷവും, രാഷ്ട്രീയ വിദഗ്ധരും ഉന്നയിച്ച...