Tag: yoga against christianity
യോഗ ക്രിസ്തീയ വിരുദ്ധം; ക്രൈസ്തവരുടെ ജീവിതത്തില്‍ ഇടമില്ലെന്ന് പ്രഖ്യാപിച്ച് ഹോളി സിനഡ്
ക്രിസ്തീയ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണ് യോഗയെന്ന് പ്രഖ്യാപിച്ച് ഗ്രീക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച്. കൊറോണാവൈറസ് ക്വാറന്റൈനിലുള്ള ജനങ്ങള്‍ സമ്മര്‍ദം നേരിടാന്‍ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴാണ് സഭയുടെ ഹോളി സിനഡ് ഈ പ്രഖ്യാപനം നടത്തിയത്.