Tag: yobs break eggs
വികൃതി പയ്യന്മാര് മുട്ട തല്ലിപ്പൊട്ടിച്ച് രസിച്ചു; നെഞ്ചുപൊട്ടി അരയന്നം ചത്തുവീണു!
മനുഷ്യന് സഹജീവികളുടെ വിഷമങ്ങള്‍ പലപ്പോഴും രസകരമായ കാര്യമാണ്. അതുകൊണ്ട് തന്നെയാണ് കൊലപാതകങ്ങളും, പീഡനങ്ങളും, നഷ്ടപ്പെടലുകളുടെയും കഥകള്‍ കാണാനും, കേള്‍ക്കാനും മനുഷ്യന് ഇഷ്ടപ്പെടുന്നത്. മനുഷ്യനെ പോലെ തന്നെ മൃഗങ്ങള്‍ക്കും, പക്ഷികള്‍ക്കും തങ്ങളുടെ...