Tag: woman superior
പെണ്ണുങ്ങള് സൂപ്പറാ! ആയുസ്സ് കൂടുതല്‍, നല്ല പ്രതിരോധശേഷി, കൊവിഡ് പോലും പേടിക്കും! കാരണം ഇത്
പെണ്ണുങ്ങള് സമൂഹത്തില്‍ കുറഞ്ഞവരാണെന്ന ചിന്താഗതി മാറിവരികയാണ്. ലോകത്തിന്റെ അധികാര സ്ഥാനങ്ങളില്‍ അവര്‍ കസേരയിട്ട് ഇരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ ജനിതകഘടന വെച്ച് നോക്കിയാല്‍ പെണ്ണുങ്ങള് ആണുങ്ങളേക്കാള്‍ ശ്രേഷ്ഠമാണെന്നാണ് ശാസ്ത്രവും വ്യക്തമാക്കുന്നത്.