Tag: vaginal health tips
യോനിയുടെ ആരോഗ്യത്തില്‍ ഭക്ഷണത്തിനുമുണ്ട് കാര്യം!
കഴിക്കുന്ന ഭക്ഷണമാണ് ശരീരത്തിന്റെ ആരോഗ്യത്തില്‍ പ്രതിഫലിക്കുന്നതെന്നത് അറിയാത്തവര്‍ കുറവായിരിക്കും. ആരോഗ്യം നന്നാകാന്‍ ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ ശീലമാക്കുകയാണ് പ്രധാന പോംവഴി. തൊലിയുടെ ആരോഗ്യം മുതല്‍ മുടിയും, നഖവും വരെ നന്നാകാന്‍ ഭക്ഷണം...