Tag: upsc jobs
FSSAI റിക്രൂട്ട്മെന്റ്; പിജി ഡിപ്ലോമ മുതല്‍ എല്‍എല്‍ബിക്കാര്‍ക്ക് വരെ അവസരം; ശമ്പള സ്കെയില്‍ പ്രതിമാസം...
ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് തസ്തികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തേടുന്നു. കൊച്ചി, ഗുവാഹത്തി, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ഗാസിയാബാദ്, ചെന്നൈ, മുംബൈ ഓഫീസുകളിലാണ് ഒഴിവുകള്‍.