Tag: udaykrishna
ലാലേട്ടാ മുണ്ട്, മുണ്ട്! ആറാട്ടിന്റെ കിടുക്കന്‍ ഫസ്റ്റ് ലുക്ക് എത്തി; ആരാധകര്‍ അന്വേഷിച്ച് തുടങ്ങി...
മുണ്ട് മടക്കിക്കുത്തി, കളരി പോസില്‍, നെയ്യാറ്റിന്‍കര ഗോപന്. പിന്നില്‍ കറുത്ത വിന്റേജ് ബെന്‍സ്. കറുത്ത ഷര്‍ട്ടും, പുത്തന്‍ ലുക്കില്‍ കരയുള്ള മുണ്ടുമുടുത്ത് ആ നില്‍പ്പ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇത്രയൊക്കെ ധാരാളമായിരുന്നു.