Tag: two wheeler maintenance
ടുവീലര്‍ ഓടിക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധിക്കാം; ഇന്ധനം ലാഭിക്കാം
ബൈക്കിന് മുകളിലേക്ക് കയറിയിരുന്നാല്‍ ചിലര്‍ യുദ്ധവിമാനത്തില്‍ കയറിയ പൈലറ്റിനെ പോലെയാണ്. റോഡില്‍ മറ്റുള്ളവര്‍ കൂടി യാത്ര ചെയ്യുന്നത് പരിഗണിക്കാതെ ചീറിപ്പായും. ഇതുമൂലം സ്വന്തം ആരോഗ്യം മാത്രമല്ല ഭൂമിയുടെ ആരോഗ്യം കൂടി...