Tag: twins seperated
തലകള്‍ വേര്‍പ്പെടുത്തി; ആ ഇരട്ടകള്‍ രണ്ടായി; പുനര്ജന്മമെന്ന് മാതാപിതാക്കള്‍
തലകള്‍ കൂടിച്ചേര്‍ന്ന നിലയിലാണ് അവര്‍ പിറന്നത്. ലോകത്തില്‍ തന്നെ അപൂര്‍വ്വമായ ജനനം. ഒന്നര വയസ്സും കടന്ന് അവര്‍ മുന്നോട്ട് പോയെങ്കിലും രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുന്‍പ് ഒരു അത്ഭുതം സംഭവിച്ചു....