Tag: transgender ad
ഒരു കപ്പ് ചായ, മാറുന്ന കാഴ്ചപ്പാടുകള്‍; കൈയടിക്കാന്‍ വകയൊരുക്കി ഈ ‘ചായപ്പരസ്യം’
ട്രാന്‍സ്ജെന്‍ഡര്‍, ഇത് വായിക്കുമ്പോള്‍ തന്നെ ചിലരുടെ മുഖത്ത് അശ്ലീലം കലര്‍ന്ന ഒരു ചിരി വിടരും, മറ്റ് ചിലരുടെ മുഖങ്ങളില്‍ ഒരു പരിഹാസവും, ചിലര്‍ക്ക് സഹതാപവും തോന്നിയേക്കാം. ഇത്തരം ചിന്തകള്‍ക്ക് ഒരു...