Tag: TikTok
ഈ വാള്‍പേപ്പര്‍ കണ്ടാല്‍ സൂക്ഷിക്കുക; ആന്‍ഡ്രോയ്ഡ് ഫോണുകളെ തകര്‍ക്കും!
സ്മാര്‍ട്ട്ഫോണുകളെയും, കമ്പ്യൂട്ടര്‍ ശൃംഖലകളെയും തകര്‍ക്കുന്ന, ഹാക്ക് ചെയ്യുന്ന പലവിധ സോഫ്റ്റ്വെയറുകളെയും, മാല്‍വെയറുകളെയും കുറിച്ച് നമ്മല് കേട്ടിട്ടുണ്ട്. എന്നാല്‍ വെറുമൊരു ചിത്രം ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളെ നിശ്ചലമാക്കുന്നതാണ് പുതിയ ഭീഷണി.