Tag: tamil superstar
‘ഈ മനുഷ്യന് ഇല്ലെങ്കില്‍, ഞാന്‍ ഒന്നുമാകില്ല’; തല അജിത്ത് പുകഴ്ത്തിയ ആ മലയാളി ആരാണ്?
രജനികാന്ത് കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത്ത്. ആരാധകര്‍ സ്നേഹത്തോടെ 'തല' എന്നു വിശേഷിപ്പിക്കുന്ന അജിത്ത് വിനയത്തിന്റെ കാര്യത്തില്‍ എപ്പോഴും മുന്നിലാണ്. സിനിമയുടെയും, കുടുംബത്തിന്റെയും കാര്യത്തില്‍ അല്ലാതെ...