Tag: swapna suresh uae
മുങ്ങിയ സ്വപ്നയെ ഗൂഗിളില്‍ തിരഞ്ഞ് പ്രവാസികള്‍; സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയെ കൂടുതല്‍ അന്വേഷിച്ചത് യുഎഇ
സ്വപ്ന സുരേഷിനെക്കുറിച്ച് നടക്കുന്ന ഗൂഗിള്‍ സേര്‍ച്ചുകളില്‍ പ്രവാസികളും ഒട്ടും മോശമല്ലെന്ന് കണക്കുകള്‍. കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റിന്റെ ഔദ്യോഗിക ലഗേജ് വഴി സ്വര്‍ണ്ണം കടത്തിയതിന് കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ ഗൂഗിളില്‍...