Tag: sushant sing rajput
പണിപാളിയ സല്മാന്; സുശാന്ത് ആരാധകര്‍ക്കൊപ്പം എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?
അടിയില്ല, വെടി മാത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരലിന്റെ ടാഗ്ലൈനായിരുന്നു അത്. ബോളിവുഡിന്റെ 'ഭായ്' സല്മാന് ഖാനും, താരത്തിന്റെ സിനിമാ കുടുംബത്തിനും ഇപ്പോള്‍ നേരിടുന്ന അവസ്ഥ ഇതുതന്നെ. സുശാന്ത്...
ഉണ്ണിക്കൃഷ്ണന് ഫെഫ്ക ജനറല്‍ സെക്രട്ടറിയോ, അതോ മലയാള സിനിമയിലെ ‘ലോബിയുടെ’ അടിമയോ? സത്യം തുറന്നുപറഞ്ഞ...
'അടിമ ആവുന്നത് ഒരു തെറ്റല്ല, പക്ഷെ മറ്റുള്ളവരെ കൂടി അടിമകളാക്കി മാറ്റാന്‍ നോക്കുന്നത് ഒരു തെറ്റാണ്.' പറഞ്ഞുവരുന്നത് ഫെഫ്കാ ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണനെ കുറിച്ചാണ്. ബുദ്ധിജീവി ഗണത്തില്‍ വരുന്നുവെന്ന്...
കേരളത്തില്‍ വെള്ളപ്പൊക്കം നാശം വിതച്ചപ്പോള്‍ ആരാധകന് വേണ്ടി 1 കോടി രൂപ നല്കിയ സുശാന്ത്...
2018-ലെ വെള്ളപ്പൊക്കം കേരളത്തെ അടപടലം നാശമാക്കി കളഞ്ഞു. പെരിയാര്‍ ഒഴുകുന്ന പ്രദേശങ്ങളില്‍ മാത്രം നിശം വിതച്ചതിനാല്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ ഒഴുകിയെത്തി. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വിവിധ ഭാഗങ്ങളില്‍ നിന്നും...