Tag: ssrajamouli
രാജമൗലി ഇതിഹാസം രചിച്ചിട്ട് 3 വര്‍ഷം; ബോളിവുഡിനെ നാണിപ്പിച്ച ബാഹുബലി 2
2017 ഏപ്രില്‍ 28. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ കുറിച്ചുവെയ്ക്കേണ്ട ഒരു ദിവസമാണത്. ബോളിവുഡ് തെന്നിന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ വഴിമാറേണ്ട വന്ന ദിവസം. എസ്എസ് രാജമൗലി എന്ന സംവിധായകന്റെ നേതൃത്വത്തില്‍ ഒരുക്കിയ...