Tag: snake news
ഗര്‍ഭിണിയായ 17-കാരിയുടെ വയറുപിളര്‍ന്ന് കുഞ്ഞിനെ തട്ടിയെടുത്തു; അമ്മയെന്ന് അവകാശപ്പെട്ട സ്ത്രീ പിടിയില്‍
കൗമാരക്കാരിയായ ഗര്‍ഭിണിയെ കശാപ്പ് ചെയ്ത് വയറ്റിലുള്ള കുഞ്ഞിനെ തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. മെക്സിക്കോയിലാണ് ശമ്പളം. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന 17-കാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് മെക്സിക്കന്‍ പോലീസ് കണ്ടെടുത്തത്.