Tag: smartphone swipe
കൈ കഴുക്കി രക്ഷപ്പെട്ട് ഇരിക്കുന്നവരുടെ കൈയിലെ ഫോണിനെ ആര് രക്ഷിക്കും?
കൊവിഡ്-19ല്‍ നിന്നും രക്ഷപ്പെടണോ? 20 സെക്കന്‍ഡ് കൈകള്‍ സോപ്പും, വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകാനാണ് ഔദ്യോഗികമായി ഉപദേശം. ലോകത്തില്‍ ജീവനുകള്‍ കവരുന്ന വേഗം പരിഗണിച്ചാല്‍ എന്ത് ചെയ്യാന്‍ പറഞ്ഞാലും അനുസരിക്കുന്നതാണ്...