Tag: sir ravindra jadeja
21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മൂല്യമുള്ള താരം; വിരാടും, ധോണിയുമല്ല, ഈ ഓള്‍റൗണ്ടര്‍!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഒരു ബെസ്റ്റ് ഓള്‍റൗണ്ടര്‍, ആ പേര് ഇപ്പോള്‍ കൃത്യമായി ചേരുന്ന ഒരാളെയുള്ളൂ, സാക്ഷാല്‍ രവീന്ദ്ര ജഡേജ. പന്ത് കൊണ്ടും, ബാറ്റ് കൊണ്ടും മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം ഫീല്‍ഡിംഗില്‍...