Tag: Siddique
പാതി യുദ്ധം ജയിച്ച് കഴിഞ്ഞു പ്രിയന്റെ മരയ്ക്കാര്‍; ഇംഗ്ലീഷ് സിനിമയെ വെല്ലുന്ന രംഗങ്ങളുമായി ട്രെയിലര്‍
സിനിമാ ലോകം കാത്തിരുന്ന ഒരു ദിനമാണിന്ന്. പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ ട്രെയിലര്‍ എത്തുന്ന ദിനം. മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ ഹൃദയങ്ങള്‍ കീഴടക്കി കഴിഞ്ഞു,...