Tag: shane nigam
ഷൈലോക്ക് ടീസറിലെ ‘ആ ഡയലോഗ്’ ഷെയിന്‍ നിഗത്തെ ലക്ഷ്യംവെച്ചോ?
ഒരേ കരങ്ങള്‍ കൊണ്ട് തല്ലുകയും, തലോടുകയും ചെയ്യുന്നത് ലോകത്തിലെ സാധാരണ കാര്യമാണ്. മമ്മൂട്ടിയുടെ ഷൈലോക്ക് ടീസര്‍ പുറത്തുവന്നപ്പോള്‍ അത്തരമൊരു സംശയമാണ് ഉയരുന്നതും. മമ്മൂക്കയുടെ മാസ് കാണിക്കുന്ന ടീസറില്‍ നിര്‍മ്മാതാവിന്റെ പേര്...