Tag: shailaja
തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ ; ശൈലജ ടീച്ചര്‍ സത്യത്തില്‍ ടീച്ചറല്ലേ ?
കേരളത്തിന്റെ സ്വന്തം ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ മലയാളികള്‍ക്ക് നന്നായി പിടിച്ചു. വെറുമൊരു മന്ത്രിയായി ബന്ധു നിയമനം നടത്തി സ്വന്തം കാര്യം നോക്കുന്ന ഒരു' ടീച്ചറല്ല' ശൈലജ ടീച്ചറെന്ന് ചിലര്‍ പറയുന്നു....