Tag: sg250
അടേങ്കപ്പാ, പ്രമാദം; ഒരൊറ്റ ദിനം, ആക്ഷന്‍ കിംഗിന്റെ തിരിച്ചുവരവ് ആഘോഷമാക്കി സിനിമാ പ്രേമികള്‍; കാവല്‍...
ഇതിന് മുന്‍പ് ഇതുപോലൊരു തിരിച്ചുവരവ് ആഘോഷമാക്കിയ സംഭവം മലയാള സിനിമയില്‍ നടന്നിരിക്കാന്‍ ഇടയില്ല. സുരേഷ് ഗോപി എന്ന ആക്ഷന്‍ കിംഗിന് ഇതുപോലൊരു ജന്മദിനം മുന്‍പ് ഉണ്ടായിരിക്കാനും ഇടയില്ല. ഒരു ദിവസം...