Tag: sarkar
തട്ടുപൊളിപ്പന്‍ കഥയും, രക്ഷകന്റെ റോളും; എന്നിട്ടും വിജയ് ചിത്രങ്ങള്‍ കോടികള്‍ കൊയ്യുന്നത് എങ്ങിനെ?
തമിഴ് താരം വിജയ്, അദ്ദേഹത്തെ മലയാളികള്‍ ആദ്യമായി ഇഷ്ടപ്പെട്ട് തുടങ്ങുന്നത് 'തുള്ളാത മനവും തുള്ളും' എന്ന ചിത്രത്തിലൂടെയാണ്. പിന്നെ ഖുഷി, ഷാജഹാന് തുടങ്ങി ഹൃദ്യമായ നിരവധി ചിത്രങ്ങള്‍. പക്ഷെ 2000ന്...