Tag: sallu bhai
പണിപാളിയ സല്മാന്; സുശാന്ത് ആരാധകര്‍ക്കൊപ്പം എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?
അടിയില്ല, വെടി മാത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഡബിള്‍ ബാരലിന്റെ ടാഗ്ലൈനായിരുന്നു അത്. ബോളിവുഡിന്റെ 'ഭായ്' സല്മാന് ഖാനും, താരത്തിന്റെ സിനിമാ കുടുംബത്തിനും ഇപ്പോള്‍ നേരിടുന്ന അവസ്ഥ ഇതുതന്നെ. സുശാന്ത്...