Tag: sachin pilot
കോണ്‍ഗ്രസ് സൂക്ഷിക്കണം, വൃദ്ധന്മാരെ!
'വൃദ്ധന്മാരെ സൂക്ഷിക്കുക' എന്നൊരു ബോര്‍ഡ് എഴുതിവെച്ചാല്‍ അത് ഏറ്റവും ചേരുന്നത് ഇന്ത്യയിലെ പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാകും. അധികാരം പിടിക്കാനും, സ്വന്തക്കാര്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും പങ്കുവെയ്ക്കാനും ഏതൊരുത്തന്റെയും കുതികാല് വെട്ടുന്ന...