Tag: remdesivir in black market
5000 രൂപയുടെ കൊറോണ മരുന്ന് 20,000ന് വിറ്റു; മെഡിക്കല്‍ ഷോപ്പുകാരന് അറസ്റ്റില്‍
ലാഭം കിട്ടുന്ന സമയം നോക്കി കൊയ്യണം. അതാണല്ലോ കച്ചവടത്തിന്റെ നിയമം. എന്നാല്‍ കൊറോണാകാലം നോക്കി മരുന്നിന് അമിതവില ഈടാക്കിയ മെഡിക്കല്‍ ഷോപ്പുകാരന് ഇപ്പോള്‍ കമ്പിയെണ്ണുകയാണ്. മുംബൈയിലാണ് ആന്റി-വൈറല്‍ മരുന്നായ റെംഡെസിവിര്‍...