Tag: ranveer singh
ദീപിക പദുക്കോണിനും, രണ്‍വീര്‍ സിംഗിനും വാടക ഗര്‍ഭപാത്രത്തില്‍ ആണ്‍കുഞ്ഞ് പിറന്നു; വാര്‍ത്തയുടെ സത്യമിത്!
'എന്നാലും ഇതെങ്ങനെ സംഭവിച്ചു. കഴിഞ്ഞ ചിത്രത്തില്‍ പോലും ദീപിക ഗര്‍ഭിണിയാണെന്ന് തോന്നിയതേ ഇല്ല'
'എന്റിഷ്ടാ അതിന് ദീപികയല്ല പ്രസവിച്ചത്. അവര്‍ വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെയാണ് മാതാപിതാക്കളായത്'
ഇന്ത്യക്ക് രണ്ടാം ലോകകപ്പ് കിട്ടിയപ്പോള്‍ ലൈവില്‍ കരഞ്ഞ കപില്‍ദേവ്; ഈ മനുഷ്യന്റെ കഥയാണ് 83
1983, ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാന്‍ കഴിയാത്ത വര്‍ഷമാണ്. കപിലിന്റെ ചെകുത്താന്മാര് ഇന്ത്യക്കായി ആദ്യ ലോകകിരീടം ചൂടിയ വര്‍ഷം. ഫാസ്റ്റ് ബൗളറും, മധ്യനിര ബാറ്റ്സ്മാനുമായി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറായ...