Tag: porsche diesel
ഡീസലിന് വില കൂടിയാലും ഒന്നുമില്ല; പോര്‍ഷെ ‘ആ പരിപാടി’ നിര്‍ത്തി!
ലോകത്തിന് ഡീസല്‍ വാഹനങ്ങളോട് കമ്പം കുറഞ്ഞ് വരികയാണ്. ഇലക്ട്രിക്, ഹൈബ്രിഡ് എഞ്ചിനുകളെ വാഹനപ്രേമികള്‍ സ്നേഹിച്ച് തുടങ്ങിയതോടെ ഡീസലിന്റെ നിറംമങ്ങി. ഡീസല്‍ വാഹനങ്ങള്‍ പതിയെ റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാലം വിദൂരമല്ലെന്ന്...