Tag: pm narendra modi
ലോക്ക്ഡൗണ്‍ ഒരേസമയം; എന്നിട്ടും തലവേദന തീരാതെ ഇന്ത്യ; കൊറോണയെ തുരത്തി വിജയിച്ച് ന്യൂസിലാന്‍ഡ്
ഏതാണ്ട് ഒരേ സമയത്താണ് ഇന്ത്യയും, ന്യൂസിലാന്‍ഡും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണാവൈറസെന്ന കണ്ണുകൊണ്ട് കാണാന്‍ കഴിയാത്ത എതിരാളിയെ ഒതുക്കാന്‍ അതിലും വലിയ പ്രതിരോധങ്ങളൊന്നും ആര്‍ക്ക് മുന്നിലും തെളിഞ്ഞിട്ടില്ല. പക്ഷെ ഇതിന്റെ പരിണിത...