Tag: pm modi corona leadership
രാഹുലിന് രക്ഷയില്ല; കൊറോണക്കാലത്തും മോദിയുടെ റേറ്റിംഗ് ഉയര്‍ന്ന് തന്നെ; 3 സംസ്ഥാനങ്ങള്‍ ഒഴികെ!
കൊറോണാവൈറസ് മഹാമാരിയും, സമ്പദ് വ്യവസ്ഥയെ പിടിച്ചുകെട്ടിയ ലോക്ക്ഡൗണും നടക്കുമ്പോഴും കോട്ടം തട്ടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവം. ഹിമാചല്‍ പ്രദേശാണ് മോദിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ മുന്നില്‍, ഇവിടെ 95.1 ശതമാനം...