Tag: pm cares
പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് അക്ഷയ് കുമാറിന്റെ 25 കോടി
പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച കൊറോണാവൈറസ് ദുരിതാശ്വാസ ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന നല്കി അക്ഷയ് കുമാര്‍. മനുഷ്യരുടെ ജീവന് രക്ഷിക്കുന്നതാണ് ഇപ്പോള്‍ ഏറ്റവും സുപ്രധാനമായ കാര്യമെന്ന് താരം...