Home Tags Pinarayi vijayan

Tag: pinarayi vijayan

കടയ്ക്കല്‍ ചന്ദ്രന്‍ ‘പിണറായിയല്ല’; പക്ഷെ മാറമ്പള്ളി ‘ജയനന്ദന്‍’, ആ ലുക്ക് കണ്ടിട്ട് സംശയം സ്വാഭാവികം

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന ഒരു ചിത്രം വരുന്നുവെന്ന് കേട്ടത് മുതല്‍ അത് ഏത് യഥാര്‍ത്ഥ മുഖ്യനെ കേന്ദ്രീകരിച്ചുള്ളതാകുമെന്ന ചോദ്യം വ്യാപകമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ജീവിതമാണ്, അല്ല പിണറായി വിജയന്റെ കഥയാണ്...

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പരസ്യവാചകം മോദിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിന്റെ കോപ്പിയടിയോ?

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം പലപ്പോളും ഉയര്‍ത്തുന്ന ആരോപണമുണ്ട്. കടുത്ത എതിരാളിയായ ബിജെപിയുടെ നേതാവും, പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയെ പിണറായി കോപ്പിയടിക്കുന്നുവെന്നാണ് ആ പരാതി. ഏകാധിപത്യ നിലപാടുകള്‍ സ്വീകരിക്കുമ്പോഴാണ്...

അല്ല പിണറായി സാറെ, പാലാരിവട്ടം മേല്‍പ്പാലത്തില്‍ ഭാരപരിശോധന നടത്തിയാല്‍ എന്താ കുഴപ്പം? സര്‍ക്കാരിന്റെ നോട്ടം...

സുപ്രീംകോടതിയില്‍ നിന്ന് പാലാരിവട്ടം മേല്‍പ്പാലം അപ്പാടെ പൊളിച്ചുകളയാനുള്ള ഇണ്ടാസുമായി മടങ്ങിയെത്തിയെങ്കിലും പിണറായി സര്‍ക്കാരിന് ഇപ്പോള്‍ വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു. റോഡിന് നടുവില്‍ ഒരു തടസ്സമായി കെട്ടിപ്പൊക്കി വെച്ചിരിക്കുന്ന മേല്‍പ്പാലം അഴിമതിയുടെ സ്മാരകമാണ്....

നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്! അടുത്ത മാസം കേരളം പ്രതീക്ഷിക്കുന്നത് 2 ലക്ഷം കേസ്, 800...

ഏതാനും മാസം മുന്‍പ് വരെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ ഡയലോഗ്: 'കേരളത്തില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ട് കേസുകള്‍. ഇന്ത്യയില്‍ 5000 കേസുകളാണ്. കേരളത്തില്‍ ഇതുവരെ രോഗം പിടിപെട്ടവരെല്ലാം രോഗമുക്തി നേടിയിട്ടുണ്ട്....

കൊറോണയെ പേടിയില്ലെന്ന് പറയുന്നവര്‍ ഈ ‘മാപ്പ്’ ഒന്ന് കാണണം; കേരളത്തിലെ ഹോട്ട്‌സ്‌പോട്ട് തിരഞ്ഞാല്‍ ഫലം...

യെസ്, മലയാളി വലിയ സംഭവമാണ്. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ചെന്ന് സ്വന്തം ജീവിതം കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ളവര്‍. എന്നുകരുതി അദൃശ്യനായ എതിരാളി വരുമ്പോള്‍ ചങ്ക് വിരിച്ച് മുന്നിട്ടിറങ്ങുന്നത് ബുദ്ധിമാന്മാരായ മലയാളികള്‍ക്ക്...

അധ്യാപകരുടെ ടൈം ബെസ്റ്റ് ടൈം! റേഷന്‍ കടയില്‍ അധ്യാപകരെ ഇറക്കി സര്‍ക്കാരിന്റെ പണി; ട്രോളടിച്ച്...

'മര്യാദയ്ക്ക് രണ്ടക്ഷരം പഠിച്ചില്ലെങ്കില്‍ വല്ല കടയിലും അരി തൂക്കിക്കൊടുക്കാന്‍ നില്‍ക്കേണ്ടി വരും'- പണ്ട് വിദ്യാര്‍ത്ഥികളെ ഈ ഡയലോഗ് പറഞ്ഞ് ശകാരിച്ച അധ്യാപകര്‍ നാട്ടിലെ റേഷന്‍ കടയില്‍ സാധനങ്ങള്‍ എടുത്ത് കൊടുക്കാന്‍...

മദ്യം കിട്ടാതെ മലയാളികള്‍ മരിക്കും; സര്‍ക്കാരിന്റെയും, മാധ്യമങ്ങളുടെയും പ്രവചനങ്ങളെ കാറ്റില്‍ പറത്തിയ മലയാളി

5 ലക്ഷം പേര്‍ ദിവസേന മദ്യപിക്കുന്ന നാടാണ് (ആയിരുന്നു) കേരളം. സംസ്ഥാനത്തെ മദ്യ ഉപയോക്താക്കളുടെ കണക്ക് പ്രകാരം 3.34 കോടി ജനതയില്‍ 32.9 ലക്ഷം പേര്‍ മദ്യം ഉപയോഗിക്കുന്നു. ഇതില്‍...

മദ്യം ഹോം ഡെലിവെറിയായി എത്തും; ദീദിയാണ് ദീദി ദീദി; ചിലരൊക്കെ കണ്ടുപഠിക്കട്ടെ

ലോക്ക്ഡൗണ്‍ തുടരുന്നതിന് ഇടയില്‍ മദ്യം ഹോം ഡെലിവെറിയായി വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ കാലത്ത് മദ്യ വില്‍പ്പനയ്ക്ക് വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സംസ്ഥാനത്തെ എക്‌സൈസ്...

ജീവിക്കാനുള്ള ശമ്പളം കൊടുക്കാതെ ഈ നഴ്‌സുമാരെ ഇനിയും മാലാഖമാരെന്ന് വിളിക്കണോ?

ലോകം വീണ്ടുമൊരു പ്രതിസന്ധിയെ നേരിടുകയാണ്. കൊറോണാവൈറസ് വിതയ്ക്കുന്ന മഹാമാരിക്ക് മുന്നില്‍ ലോകം വിറച്ച് നില്‍ക്കുന്നു. ആഗോള ശക്തികള്‍ എന്നുകരുതിയവര്‍ക്ക് പോലും വൈറസ് മനുഷ്യജീവനുകള്‍ അപഹരിക്കുമ്പോള്‍ നിസ്സഹായതോടെ നോക്കി നില്‍ക്കാനെ സാധിക്കുന്നുള്ളൂ....
- Advertisement -

MOST POPULAR

HOT NEWS