Tag: pepper spray
സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് ഈ ആയുധങ്ങള്‍ കൈയില്‍ കരുതാം!
സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വലുതും ചെറുതുമായി പെരുകി വരികയാണ്. പൊതുസ്ഥലത്ത് പോലും സുരക്ഷിതമായി നടക്കാന്‍ കഴിയാത്ത അവസ്ഥ. ബസിലോ, തെരുവിലോ വരെ അപമാനങ്ങള്‍. ചോദ്യം ചെയ്യുന്നത് നാണക്കേട് ആകുമെന്ന്...