Tag: pe during lockdown
ലോക്ക്ഡൗണില്‍ ലോകത്തിന്റെ വ്യായാമം ഈ ബോഡി കോച്ചിനൊപ്പം; ഫിറ്റ്നസ് വീട്ടില്‍ തുടങ്ങിയാലോ?
വ്യായാമം ചെയ്യാനൊക്കെ എവിടെ സമയം! ജോലിക്ക് പോയിരുന്ന സമയത്ത് നമ്മളെല്ലാം പറഞ്ഞ വാക്യം. ഈ ഡയലോഗിന് പക്ഷെ കൊറോണാവൈറസ് കാലത്ത് എന്ത് പ്രസക്തി? ജോലിക്കും പോകേണ്ട, തോന്നിയ പോലെ കിടന്നുറങ്ങുകയും...