Tag: patanjali corona medinine
കൊറോണയെ തുരത്താന്‍ ആയുര്‍വ്വേദം; കൊവിഡ്-19 മരുന്ന് ‘കൊറോണില്‍’ പുറത്തിറക്കി ബാബാ രാംദേവിന്റെ പതഞ്ജലി
ലോകത്ത് ശാസ്ത്രജ്ഞര്‍ മുഴുവന്‍ നെട്ടോട്ടത്തിലാണ്. കൊറോണാവൈറസ് എന്ന വൈറസിനെ തുരത്താനുള്ള വാക്സിന് കണ്ടെത്താന്‍ സമയത്തെ വെല്ലുവിളിച്ച് ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയില്‍ യോഗാ ഗുരു ബാബാ രാംദേവ് കൊവിഡ്-19ന് എതിരായ...