Tag: patanjali ayurveda
കൊറോണാ ‘മരുന്ന്’ പുറത്തിറക്കിയ പതഞ്ജലിക്ക് ആയുഷ് മന്ത്രാലയത്തിന്റെ നോട്ടീസ്; തെളിയിച്ചിട്ട് മതി പരസ്യം; വഴിതെറ്റിക്കുന്നുവെന്ന്...
ഏഴ് ദിവസം കൊണ്ട് കൊറോണാവൈറസ് രോഗം ഭേദപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വ്വേദ പുറത്തിറക്കിയ കൊറോണാമരുന്നിനെ കുറിച്ച് വിശദവിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആയുഷ് മന്ത്രാലയം. മരുന്ന്...
കൊറോണയെ തുരത്താന്‍ ആയുര്‍വ്വേദം; കൊവിഡ്-19 മരുന്ന് ‘കൊറോണില്‍’ പുറത്തിറക്കി ബാബാ രാംദേവിന്റെ പതഞ്ജലി
ലോകത്ത് ശാസ്ത്രജ്ഞര്‍ മുഴുവന്‍ നെട്ടോട്ടത്തിലാണ്. കൊറോണാവൈറസ് എന്ന വൈറസിനെ തുരത്താനുള്ള വാക്സിന് കണ്ടെത്താന്‍ സമയത്തെ വെല്ലുവിളിച്ച് ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യയില്‍ യോഗാ ഗുരു ബാബാ രാംദേവ് കൊവിഡ്-19ന് എതിരായ...