Tag: Parenting tips
കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ പാരന്റിംഗ് ഇങ്ങനെയാകണം
രക്ഷാകര്ത്താക്കളാകുന്നത് ഒട്ടും എളുപ്പമുള്ള ജോലിയല്ല. ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന കാര്യങ്ങളെല്ലാം കുട്ടികള്‍ക്കായി മാറ്റിവെച്ചുള്ള രീതിയിലേക്ക്, വെല്ലുവിളി നിറഞ്ഞ അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറും. മുന്‍പരിചയം ഇല്ലാത്ത ദൗത്യമായതിനാല്‍ ക്ഷമയോടെ, സമാധാനപൂര്‍ണ്ണമായി വേണം...