Tag: NIRMALA SEETHARAMAN
വാഹന സ്ക്രാപ്പ് പോളിസി പ്രഖ്യാപിച്ചു; സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷത്തില്‍ ഫിറ്റ്നസ് ടെസ്റ്റ്; കൊമേഴ്സ്യലിന്...
വോളണ്ടറി വെഹിക്കിള്‍ സ്ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ച് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്. പഴയ, ഫിറ്റല്ലാത്ത വാഹനങ്ങള്‍ പുറംതള്ളുന്നതോടെ മലിനീകരണം നിയന്ത്രിക്കാനും, ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും വഴിയൊരുക്കും.