Tag: newyork fight
ഒരു പ്രശ്നം ഒത്തുതീര്‍പ്പ് ആക്കാന്‍ പോയതാ; തലയില്‍ കത്തി കുത്തിയിറക്കി; കൂസലില്ലാതെ ചെറുപ്പക്കാരന്
തലയില്‍ കത്തി കുത്തിയിറക്കുന്നത് പോലുള്ള ദൃശ്യങ്ങള്‍ സിനിമയില്‍ കാണിച്ചാല്‍ അത് വെറും ഫേക്ക് ആണെന്ന് എല്ലാവരും സമാധാനിക്കും. എന്നാല്‍ തലയില്‍ കുത്തിയിറക്കിയ കത്തിയുമായി ആംബുലന്‍സ് സഹായം കാത്ത് വഴിയില്‍ നില്ക്കുന്ന...