Tag: newyear thoughts christmas
ഡിസംബര്‍ ഇപ്പൊത്തീരും, ജനുവരി ഇതാ വരാന്‍ പോണേ…
ചടപടാന്ന് ഒരു വര്‍ഷം തീര്‍ന്നു, ഹോ. ഇതും പറഞ്ഞ് പലരും ഇപ്പോള്‍ ദീര്‍ഘനിശ്വാസം വിടുന്നുണ്ടാകും. ഇനി ക്രിസ്മസ് ആഘോഷം കൂടി കഴിഞ്ഞാല്‍ പിന്നെ ഒരു പോക്കാണ് പുതുവര്‍ഷത്തിലേക്ക്. ജനുവരി 1...