Tag: nayantara in prabhudeva movie
സര്‍പ്രൈസ്; പ്രഭുദേവ ചിത്രത്തില്‍ നയന്‍സ് നായിക; സ്വപ്നമോ, സത്യമോ?
സര്‍പ്രൈസുകള്‍ ജീവിതത്തിന്റെ ഭാഗമാണ്. ചിലപ്പോള്‍ നല്ലത് സംഭവിക്കുമ്പോള്‍. ചിലപ്പോള്‍ മോശവും സംഭവിക്കും. ഇതില്‍ ഏത് തന്നെ വന്നുചേര്‍ന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കാതെ എന്ത് മാര്‍ഗ്ഗം! കൊറോണ കാലമായതിനാല്‍ സിനിമാലോകവും പെട്ടിയില്‍...