Tag: navinder sarao
415 കോടി അടിച്ചുമാറ്റിയിട്ടും അമേരിക്ക വെറുതെവിട്ട ഇന്ത്യക്കാരന്; ‘ഈ തല’ വെയില് കൊള്ളിക്കല്ലേ
നവീന്ദര്‍ സരാവോ, വയസ്സ് 41. വെസ്റ്റ് ലണ്ടനിലെ വീട്ടില്‍ അമ്മയ്ക്കും, അച്ഛനും ഒപ്പമാണ് നവീന്ദറിന്റെ താമസം. മുറിയില്‍ നിറയെ കളിപ്പാട്ടങ്ങളും, ഫുട്ബോളും, വീഡിയോ ഗെയിമുകളും, ഒപ്പം തന്റെ പ്രിയപ്പെട്ട ലയണല്‍...