Tag: muslim imam council
ഭക്തരില്ലാതെ എന്ത് ‘വിശ്വാസ’ ബിസിനസ്സ്; ദൈവത്തെ ഓണ്‍ലൈനില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചറിയേണ്ടത്!
അമ്പലത്തില്‍ ചെന്ന് വിഗ്രഹത്തെ തൊഴുത്, വഴിപാടുകള്‍ അര്‍പ്പിച്ച് കുറിതൊട്ട് മടങ്ങുമ്പോള്‍ കിട്ടുന്ന ഒരു സംതൃപ്തിയുണ്ട്. പള്ളിയില്‍ ചെന്ന് വിഗ്രഹങ്ങള്‍ ഉള്ളയിടത്തും, ഇല്ലാത്തിടത്ത് നിന്നും പ്രാര്‍ത്ഥിക്കുമ്പോള്‍ കൈവരുന്നതും മാനസികമായ ആത്മവിശ്വാസമാണ്. പക്ഷെ...