Tag: motorola razr
മടക്കും ഫോണ്‍, നിവര്‍ത്തും ഫോണ്‍; മോട്ടോറോള റേസര്‍ ഇന്ത്യയില്‍; വില 1.28 ലക്ഷം
ഒരു ഫോണ്‍ വാങ്ങണോ, അതോ ഒരു ബൈക്ക് വാങ്ങണോ? ഇതെന്ത് ചോദ്യം, രണ്ടും രണ്ട് കാര്യങ്ങള്‍, രണ്ട് ആവശ്യങ്ങള്‍. പണം നോക്കി ബൈക്കും, ഫോണും വാങ്ങിയിരുന്ന കാലമൊക്കെ പൊയ്പ്പോയിരിക്കുന്നു. കാശല്ല...