Tag: money heist
മണി ഹീസ്റ്റ്; ആര്‍ക്കും വേണ്ടാത്ത ഒരു സീരിയല്‍ നെറ്റ്ഫ്ളിക്സില്‍ ലോകം മുഴുവന്‍ ആരാധകരെ നേടിയത്...
മണി ഹീസ്റ്റ്, സ്പാനിഷില്‍ യഥാര്‍ത്ഥ നാമം ലാ കാസാ ഡി പാപെല്‍. നെറ്റ്ഫ്ളിക്സിലെ ഈ ക്രൈം ത്രില്ലര്‍ സീരിസിനെക്കുറിച്ച് സംസാരിക്കുന്ന ഒരു കൂട്ടുകാരനെങ്കിലും നിങ്ങള്‍ക്കിടയില്‍ കാണും. 2017-ല്‍ ആദ്യ സീസണ്...