Tag: money heist finale
മണി ഹീസ്റ്റ് സീസണ് 5 ‘ഒടുക്കത്തേത്’ തന്നെ; ഉറപ്പിച്ച് നെറ്റ്ഫ്ളിക്സ്; ആരാധകരെ കാത്തിരിക്കുന്നത് എന്തൊക്കെ?
മണി ഹീസ്റ്റ്, ഹാ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ, എല്ലാവര്ക്കും അറിയാം ലാ കാസാ ഡി പാപെല്‍ എന്ന സ്പാനിഷ് സീരീസ് മണി ഹീസ്റ്റായി ലോകം കീഴടക്കിയ കഥ. ഇപ്പോള്‍ മണി ഹീസ്റ്റുമായി...