Home Tags Mohanlal

Tag: mohanlal

മെയ് 13ന് ബോക്‌സ്ഓഫീസില്‍ തീപാറും; ലാലേട്ടന്റെ മരക്കാറും, ഫഹദിന്റെ മാലിക്കും ഏറ്റുമുട്ടും; കപ്പ് ആരടിക്കും?

കൊവിഡും, മറ്റ് പ്രശ്‌നങ്ങളും മൂലം സിനിമാ ലോകം വലിയ അനക്കങ്ങളില്ലാതെ കിടക്കുകയാണ്. തീയേറ്ററുകള്‍ തുറന്നെങ്കിലും പ്രേക്ഷകര്‍ വന്‍തോതില്‍ എത്തുന്നുമില്ല. ഈ അവസ്ഥയൊന്ന് മാറാനാണ് ദൃശ്യം 2 തീയേറ്ററുകളില്‍ എത്തണമെന്ന വാദം...

കൊച്ചുകേരളത്തില്‍ നിന്നും ചൈന വരെ നീളുന്ന കാത്തിരിപ്പ്; ദൃശ്യം 2 ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നത്...

ജോര്‍ജ്ജുകുട്ടിക്കും, കുടുംബത്തിനും ഇനി നേരിടാനുള്ള പരീക്ഷണം എന്താണ്? ദൃശ്യം 2 വരുന്നുവെന്ന വാര്‍ത്തകള്‍ കേട്ടത് മുതല്‍ ചലച്ചിത്ര പ്രേമികളുടെ ചോദ്യമാണിത്. ജീത്തു ജോസഫ് വീണ്ടും ജോര്‍ജ്ജുകുട്ടിയെയും കുടുംബത്തെയും എടുത്ത് പ്രയോഗിക്കുമ്പോള്‍...

ഇത് ഒരു പിതാവിന്റെ അഭിമാനനിമിഷം; മകളുടെ പുസ്തകം പുറത്തിറക്കി മോഹന്‍ലാല്‍; അപ്പോള്‍ വിസ്മയ ഒരു...

മക്കള്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അത് അഭിമാന നിമിഷം തന്നെയാണ്. സൂപ്പര്‍താരം മോഹന്‍ലാലിനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്. മകള്‍ വിസ്മയ എഴുതിയ കവിതാ പുസ്തകം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ആ...

ഓപ്പറേഷന്‍ ജാവ; കണ്ടില്ലേ ‘മ്യാരക’ ട്രെയിലര്‍! പ്രേക്ഷകന്‍ കാത്തിരിക്കുന്നത് വെറുതെയല്ല; യുട്യൂബില്‍ നം.1 ട്രെന്‍ഡിംഗ്

പോലീസ് കഥകള്‍ നമുക്ക് ഏറെയിഷ്ടമാണ്. കുറ്റാന്വേഷണങ്ങള്‍, പ്രതിയെ തേടല്‍, ഒടുവില്‍ ക്ലൈമാക്‌സ്, അങ്ങിനെ പോകുന്നു അതിന്റെ രസച്ചരട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയാകുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ടാണ് 'ഓപ്പറേഷന്‍ ജാവ'...

ലാലേട്ടാ മുണ്ട്, മുണ്ട്! ആറാട്ടിന്റെ കിടുക്കന്‍ ഫസ്റ്റ് ലുക്ക് എത്തി; ആരാധകര്‍ അന്വേഷിച്ച് തുടങ്ങി...

മുണ്ട് മടക്കിക്കുത്തി, കളരി പോസില്‍, നെയ്യാറ്റിന്‍കര ഗോപന്‍. പിന്നില്‍ കറുത്ത വിന്റേജ് ബെന്‍സ്. കറുത്ത ഷര്‍ട്ടും, പുത്തന്‍ ലുക്കില്‍ കരയുള്ള മുണ്ടുമുടുത്ത് ആ നില്‍പ്പ്. ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഇത്രയൊക്കെ ധാരാളമായിരുന്നു.

അടേങ്കപ്പാ, പ്രമാദം; ഒരൊറ്റ ദിനം, ആക്ഷന്‍ കിംഗിന്റെ തിരിച്ചുവരവ് ആഘോഷമാക്കി സിനിമാ പ്രേമികള്‍; കാവല്‍...

ഇതിന് മുന്‍പ് ഇതുപോലൊരു തിരിച്ചുവരവ് ആഘോഷമാക്കിയ സംഭവം മലയാള സിനിമയില്‍ നടന്നിരിക്കാന്‍ ഇടയില്ല. സുരേഷ് ഗോപി എന്ന ആക്ഷന്‍ കിംഗിന് ഇതുപോലൊരു ജന്മദിനം മുന്‍പ് ഉണ്ടായിരിക്കാനും ഇടയില്ല. ഒരു ദിവസം...

ഈ ‘മനുഷ്യന്’ 61 വയസ്സ് തികഞ്ഞു; മമ്മൂട്ടി ഉപേക്ഷിച്ച കഥാപാത്രം തുണച്ച സുരേഷ് ഗോപി!

'ഈ വിഷമസന്ധിയില്‍ എല്ലാ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും സുരേഷിനെ ആവശ്യമുണ്ട്. എല്ലാവരുടെയും കൂടെ സുരേഷുണ്ട്' പ്രശസ്ത ഗായകന്‍ ജി. വേണുഗോപാല്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച വാക്കുകളാണിത്, സുരേഷ്...

ഈ ഫാന്‍സ് തെമ്മാടികളേക്കാള്‍ ഭേദം കൊറോണ; മോഹന്‍ലാല്‍ മരിച്ചെന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ മമ്മൂട്ടി...

താരാരാധന കേരളത്തില്‍ അത്ര കണ്ട് മണ്ടത്തരമായിട്ടില്ലെന്നാണ് ഇതുവരെ നാം വിശ്വസിച്ചിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ സജീവമായതോടെ ഫാന്‍സുകാരെ കൊണ്ടുള്ള ശല്യം രൂക്ഷമായിട്ടുണ്ട്. ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്ന...

ആടുതോമ; നെഞ്ചില്‍ എരിയുന്ന ചെകുത്താന്‍; കാലത്തിന്റെ കുത്തൊഴുക്ക് തെറ്റിച്ച 5 ഡയലോഗുകള്‍

25 വര്‍ഷം, ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ആടുതോമ കേരളത്തിന്റെ നെഞ്ചില്‍ കാലുകുത്തി മീശപിരിച്ച് നിന്നിട്ട്. സോപ്പുപെട്ടി റേഡിയോ ഉണ്ടാക്കിയത് തോമസ് മാഷ് അടുപ്പിലെറിയുമ്പോള്‍ നെഞ്ച് തകര്‍ന്നത് തോമയ്ക്ക് മാത്രമല്ല ഇന്നാട്ടിലെ...

കുഞ്ഞാലി മരക്കാര്‍ ഒരാളല്ല, നാല് പേര്‍; ഒപ്പമുള്ള ആ ചൈനക്കാര്‍ എവിടെ നിന്ന്?

കോഴിക്കോട് സാമൂതിരിയുടെ നാവിക സേനാ തലവന്‍, അയാള്‍ക്ക് സാമൂതിരി കല്‍പ്പിച്ച് നല്‍കിയ സ്ഥാനപ്പേര് മരക്കാര്‍. കുഞ്ഞാലി മരക്കാരുടെ ധീരസാഹസിക കഥകള്‍ സ്‌കൂളുകളില്‍ വരെ പഠിച്ചിട്ടുണ്ട് നമ്മള്‍. ആ കഥയെ ആസ്പദമാക്കി...
- Advertisement -

MOST POPULAR

HOT NEWS