Tag: milk health benefits
ആദ്യ രാത്രിയില്‍ മാത്രമല്ല, ദിവസവും ഒരു ഗ്ലാസ് പാല് കുടിച്ചിട്ടാകാം ഉറക്കം!
സിനിമാക്കാരാണ് ആദ്യ രാത്രിയിലെ പാല് പങ്കിട്ട് കുടിക്കുന്ന പരിപാടി ഇത്ര ആഘോഷമായി അവതരിപ്പിച്ചിട്ടുള്ളത്. അതിന് അപ്പുറം ഇത്തരമൊരു ചടങ്ങ് യാഥാര്‍ത്ഥ്യ മനോഭാവത്തില്‍ എത്ര മണിയറകളില്‍ അരങ്ങേറിയെന്ന് സ്വന്തം അനുഭവത്തോട് ചോദിക്കണം....